കുടുംബ സംഗമം നടത്തി​ 

Sunday 08 February 2026 12:31 AM IST
കുടുംബ സംഗമം നടത്തി​

​ഫറോക്ക്: ഫറോക്ക് ഗവ​.ഗണപത് ഹൈസ്കൂളിലെ റിട്ടയേഡ് അ​ദ്ധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനയായ ​ ഫെഗാറസ്റ്റിന്റെ​ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബ സംഗമം ​ഫറോക്ക് മുൻസിപ്പൽ കൗൺസിലർ​ ഷാജി പറശ്ശേരി​ ഉദ്ഘാടനം ചെയ്തു.​ പി​.കെ​. സേതുമാധവൻ അ​ദ്ധ്യക്ഷത വഹിച്ചു. താര ബാബു, സ്റ്റിവി​,​ ​ധനഹൻ, പി.എം വാസുദേവൻ​, ​ വിപിൻ കൃഷ്ണൻ​, ഉണ്ണികൃഷ്ണൻ​, മൂസക്കോയ​, കെ പത്മകുമാരി​, ശാന്തമ മാത്യു​, പി ദേവദാസ​ൻ പ്രസംഗിച്ചു. ​ഫെഗാറസ്റ്റ് അംഗമായ ഹമീദ് മാസ്റ്ററുടെ ​ സി.എ.എച്ച് മെസ്സേജസ്​ എന്ന പുസ്തകം സേതുവിന് നൽകി പ്രകാശനം ചെയ്തു. ​വിവിധ പരിപാടികൾ നടന്നു.