സ്‌പെഷ്യൽ റിബേറ്റ്
Sunday 08 February 2026 12:22 AM IST
പത്തനംതിട്ട: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ തുണിത്തരങ്ങൾക്ക് നാളെ മുതൽ 14 വരെ 30 ശതമാനം സ്‌പെഷ്യൽ റിബേറ്റ്. കോട്ടൺ ഷർട്ടിംഗ്സ്, റെഡിമെയ്ഡ് ഷർട്ട്, സിൽക്ക് സാരി, സിൽക്ക് ഷർട്ട്, ചുരിദാർ ടോപ്പ്, ചുരിദാർ മെറ്റീരിയൽസ്, ബെഡ്ഷീറ്റ്, പഞ്ഞിമെത്ത, തലയിണ, പില്ലോകവർ തുടങ്ങിയവ ജില്ലയിലെ ഖാദി ഗ്രാമ സൗഭാഗ്യകളിൽ ലഭ്യമാണ്. സർക്കാർ, അർദ്ധ സർക്കാർ, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരുലക്ഷം രൂപവരെ പലിശരഹിത ക്രഡിറ്റ് സൗകര്യം. ഫോൺ: 8113870434, 9744259922, 6238547923, 9539606033.