കേരളസർവകലാശാല പുനഃക്രമീകരിച്ച പരീക്ഷ

Sunday 08 February 2026 12:10 AM IST

അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ (332), ഡിസംബർ 2025 (റഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2019 അഡ്മിഷൻ) കൊട്ടിയം ഡോൺ ബോസ്കോ കോളേജ് പരീക്ഷാകേന്ദ്രം ആയി 10, 11, 12, 13 തീയതികളിൽ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 16, 17, 18, 19 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.

 പരീക്ഷാരജിസ്ട്രേഷൻ

ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎ,​ ബി.എസ്‍.സി,​ ബികോം (റഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021,​ 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2013, 2017, 2018 ,​ 2020 അഡ്മിഷൻ), ഏപ്രിൽ 2026 പരീക്ഷകളുടെ രജിസ്ട്രേഷൻ 9 മുതൽ.

 പരീക്ഷാഫീസ്

ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ,​ബി.എസ്‍സി,​ബി.കോം,​ബി.ബി.എ,​ബിസിഎ,​ബി.പി.എ,​ ബി.എം.എസ്,​ ബി.എസ്.ഡബ്ല്യൂ,​ ബിവോക് എന്നീ സി.ബി.സി.എസ്.എസ് (സി.ആർ.) (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2013, 2017, 2018 & 2020 അഡ്മിഷൻ), പരീക്ഷകൾക്ക് പിഴകൂടാതെ 16 വരെയും 150 രൂപ പിഴയോടെ 19 വരെയും 400 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.

 ടൈംടേബിൾ

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബികോം (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2013, 2017, 2018 & 2020 അഡ്മിഷൻ), പ്രാക്ടിക്കൽ ടൈംടേബിൾ വെബ്സൈറ്റിൽ.

എം.​ജി​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​കേ​ന്ദ്രം​ ​അ​നു​വ​ദി​ച്ചു

ഫെ​ബ്രു​വ​രി​ 16​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​മൂ​ന്നും​ ​നാ​ലും​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ.​/​ബി.​കോം​ ​സി​ബി​സി​എ​സ്എ​സ് ​(​ 2012​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​സ്‌​പെ​ഷ്യ​ൽ​ ​മെ​ഴ്സി​ ​ചാ​ൻ​സ് ​/​ 2013​ ​മു​ത​ൽ​ 2016​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മെ​ഴ്സി​ ​ചാ​ൻ​സ്)​പ്രൈ​വ​റ്റ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഏ​പ്രി​ൽ​ 2025​ ​പ​രീ​ക്ഷ​ക്ക് ​കേ​ന്ദ്ര​ങ്ങ​ൾ​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട് .​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി​ ​അ​നു​വ​ദി​ച്ച​ ​കോ​ളേ​ജി​ൽ​ ​നി​ന്നും​ ​ഹാ​ൾ​ ​ടി​ക്ക​റ്റ് ​വാ​ങ്ങി​ ​അ​വി​ടെ​ത്ത​ന്നെ​ ​പ​രീ​ക്ഷ​ക്ക് ​ഹാ​ജ​രാ​ക​ണം.

പ്രാ​ക്ടി​ക്കൽ ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​‌​സിജി​യോ​ള​ജി​ ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റെ​ഗു​ല​ർ,​ 2024​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്മെ​ന്റ് ​/​ 2020​ ​മു​ത​ൽ​ 2024​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​/​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്സി​ ​ചാ​ൻ​സ് ​)​ ​ഡി​സം​ബ​ർ​ 2025​ ​ന്റെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ഫെ​ബ്രു​വ​രി​ 17​ ​ന് ​ന​ട​ക്കും.

തീ​യ​തി​ ​നീ​ട്ടി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ഡി​സ്റ്റ​ൻ​സ് ​ആ​ൻ​ഡ് ​ഓ​ൺ​ലൈ​ൻ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​ന​ട​ത്തു​ന്ന​ ​ഓ​ൺ​ലൈ​ൻ​ ​ബി.​കോം​ ​അ​ഡി​​​ഷ​ണ​ൽ​ ​ഇ​ല​ക്ടീ​വ് ​കോ​-​ഓ​പ്പ​റേ​ഷ​ൻ​ ​കോ​ഴ്സി​ലേ​ക്ക് 21​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ബി.​കോം​ ​വി​ജ​യ​ക​ര​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കി​യി​​​രി​​​ക്ക​ണം.​ ​കോ​ഴ്സ് ​ഫീ​സ് 6000​ ​രൂ​പ.​ ​അ​പേ​ക്ഷ​ ​ഫീ​സ് 1000​ ​രൂ​പ.​ ​പ്രാ​യ​പ​രി​ധി​ ​ഇ​ല്ല.

അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കീ​ഴി​ൽ​ 2025​-2026​ ​അ​ക്കാ​ഡ​മി​ക് ​വ​ർ​ഷം​ ​മു​ത​ൽ​ ​മൂ​വാ​റ്റു​പു​ഴ​ ​നി​ർ​മ​ല​ ​സ​ദ​ൻ​ ​ട്രെ​യി​നിം​ഗ് ​കോ​ളേ​ജ് ​ഫോ​ർ​ ​സ്പെ​ഷ്യ​ൽ​ ​എ​ഡ്യൂ​ക്കേ​ഷ​നി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​എം.​എ​ഡ് ​സ്പെ​ഷ്യ​ൽ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​(​ലേ​ണിം​ഗ് ​ഡി​സെ​ബി​ലി​റ്റി​)​ ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സീ​റ്റു​ക​ളു​ടെ​ ​എ​ണ്ണം​ 10.​ 16​വ​രെ​ ​അ​പേ​ക്ഷി​ക്കാം.