ഏരൂരിൽ ഹിന്ദു ഏകതാ സമ്മേളനം

Monday 09 February 2026 12:17 AM IST

ഏരൂർ: ഏരൂർ ഹിന്ദു ഏകതാ സമ്മേളനം ഏരൂർ വിവേകാനന്ദ നഗറിൽ അമൃതാനന്ദമയി മഠത്തിലെ സ്വാമി ആദി ദേവാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. സുമൻ ശ്രീനിവാസൻ അദ്ധ്യക്ഷത വഹി​ച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം അഖിലഭാരത സീമാ ജാഗരൺ മഞ്ച് സംരക്ഷക് എ. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി​. സംഘാടകസമിതി ജനറൽ കൺവീനർ വി. അനിൽകുമാർ സ്വാഗതവും സെക്രട്ടറി മനോജ് നന്ദിയും പറഞ്ഞു.