എൽ.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ....
Monday 09 February 2026 10:57 AM IST
എൽ.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പാമ്പാടിയിൽ നൽകിയ സ്വീകരണയോഗത്തിൽ ക്യാപ്റ്റൻ കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ്.കെ.മാണിയും ജാഥാംഗങ്ങളായ പി.കെ.ബിജു,കെ.കെ.ശൈലജ എം.എൽ.എ,പി.പി.സുനീര്‍ എംപി തുടങ്ങിയവർ അഭിവാദ്യം ചെയ്യുന്നു