എൽ.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് വൈക്കത്ത് നൽകിയ സ്വീകരണം...

Monday 09 February 2026 11:05 AM IST

എൽ.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് വൈക്കത്ത് നൽകിയ സ്വീകരണത്തിൽ ക്യാപ്റ്റൻ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി അഭിവാദ്യം ചെയ്യുന്നു. സി.കെ ആശ എം.എൽ.എ സമീപം