കേരള കൗമുദി ശാലോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസേർച്ചുമായി

Monday 09 February 2026 5:09 PM IST

കേരള കൗമുദി ശാലോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസേർച്ചുമായി നെന്മാറ നേതാജി മെമ്മോറിയൽ ആർട്സ് ആർഡ് സയൻസ് കോളേജിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറിൽ സിംഹാർ മെന്റൽ ഹെൽത്ത് പ്രാക്ടീഷണർ റോയൽ ചാക്കോ എബി ക്ലാസ് നയിക്കുന്നു .