ഗുരുമാർഗം
Tuesday 10 February 2026 12:33 AM IST
പമ്പരത്തോട് എതിരിടാൻ കരുത്തുള്ള വിധത്തിൽ ഭ്രമണവേഗമുള്ളതാണ് എന്റെ മനസ്. ദേവീപാദങ്ങളിൽ ലയിക്കാനുള്ള വരം തന്ന് അനുഗ്രഹിച്ചാലും.