ബൈജു പി ബി നിര്യാതനായി
Tuesday 10 February 2026 7:06 AM IST
തിരുവനന്തപുരം: ചെട്ടികുളങ്ങര ടി സി 28/2651 (1) കെ ആർ എ-എ51ൽ ബൈജു പി ബി (52, കേരള കൗമുദി) നിര്യാതനായി. പനി ബാധിതനായി ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഭാര്യ: ഷീബ. മകൻ: ആദിത്യൻ. സംസ്‌കാരം പിന്നീട്.