ഗുരുമാർഗം

Wednesday 11 February 2026 12:52 AM IST

ഈ ശരീരം, കഴുകൻ തുടങ്ങിയ ജീവികൾക്ക് ഭക്ഷിച്ച് ആസ്വദിക്കാനുള്ള ആഹാരമാണ്. പലവിധ കാമനകളിലേക്ക് എന്റെ നശ്വര ശരീരം വലിച്ചിഴയ്ക്കപ്പെടുന്നു.