വർക്കിംഗ് ഗ്രുപ്പ് പൊതുയോഗം
Wednesday 11 February 2026 12:00 AM IST
താനൂർ: ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു.
പങ്കെടുത്തു. ബ്ലോക്ക് സമ്മേളന ഹാളിൽപ്രസിഡൻ്റ് സി. നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് നസ്റിൻ മണ്ണിങ്ങൽ അദ്ധ്യക്ഷയായി. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ
ഇസ്മായിൽ പത്തംമ്പാട് , ബ്ലോക്ക് പഞ്ചായത്ത്
സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ
അലി അഷറഫ്, തൊട്ടിയിൽ സെയ്തലവി, ഡോ. ഷഹ്ന നിഷാദ്,
സെക്രട്ടറി വി. വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ്
വി.കെ.എ. ജലീൽ എന്നിവർ സംസാരിച്ചു.