എസ്.രാജേന്ദ്രൻ ബി.ജെ.പി സംസ്ഥാന കമ്മിറ്റിയിൽ

Wednesday 11 February 2026 12:28 AM IST

തിരുവനന്തപുരം: സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനും (ഇടുക്കി), കിഷോർ ബാബുവിനും (ആലപ്പുഴ) പാർട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങളായി നിയമനം. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഇരുവരെയും നിയമിച്ചത്.