വി.കെ.സി.ഇ.ടിയിൽ ക്യാമ്പസ് റിക്രൂട്ട്മെന്റ്

Wednesday 11 February 2026 12:50 AM IST

കൊല്ലം: വി.കെ.സി ഇ.ടിയിൽ ക്യാമ്പസ് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. എൻജിനീയറിഗ് (ഏത് ബ്രാഞ്ചും), കൂടാതെ ഡിപ്ലോമ, ഐ.ടി.എ കഴിഞ്ഞ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. മേൽവിലാസം www.vkcet.com. പങ്കെടുക്കുന്ന കമ്പനികൾ: Wipro, ZF Commercial vehicle control systems Itd, HTL Chennai, HTL Hosur, Jost India, Apollo Tyres, HL KLEMOVE, Sharda Motors. കൊല്ലം പ്രസ് ക്ലബിൽ നടന്ന മീറ്റിൽ എക്സിക്യുട്ടീവ് ഡയറക്ടർ, പ്രൊഫ. എസ്. സുമിത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബെന്നി ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ. ജി. ഷൈൻ രാജ്, പ്ലേസ്‌മെന്റ് ഓഫീസർ എം.എസ്. പാർവ്വതി എന്നിവർ പങ്കെടുത്തു.