എസ്‌ഐആർ നടപടി പൂർത്തിയാക്കി ആലപ്പുഴ
Wednesday 11 February 2026 12:57 AM IST
തിരുവനന്തപുരം: ആലപ്പുഴ സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി (എസ്‌ഐ ആർ) ബന്ധപ്പെട്ട ഹിയറിംഗുൾപ്പെടെ എല്ലാ നടപടികളും ആലപ്പുഴ ജില്ലയിൽ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.കേൽക്കർ അറിയിച്ചു. പിന്നാലെ തിരുവനന്തപുരം, എറണാകുളം ജില്ലകളും ഈ നേട്ടം സ്വന്തമാക്കി.