കേരളത്തിൽ ദീപാദാസ് മുൻഷിക്ക് സഹായി
Wednesday 11 February 2026 1:01 AM IST
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ സഹായിയായി മഹാരാഷ്‌ട്രയിൽ നിന്നുള്ള എ.ഐ.സി.സി സെക്രട്ടറി ബി.എം. സന്ദീപ്‌കുമാറിന് അധിക ചുമതല നൽകി.