എൽ.ഡി.എഫ് മുണ്ടക്കയത്ത് നൽകിയ സ്വീകരണം....

Wednesday 11 February 2026 10:55 AM IST

എൽ.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുണ്ടക്കയത്ത് നൽകിയ സ്വീകരണയോഗത്തിൽ ക്യാപ്റ്റൻ കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ്.കെ.മാണി അഭിവാദ്യം ചെയ്യുന്നു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സമീപം