ഓർമ്മിക്കാൻ
Thursday 12 February 2026 11:57 PM IST
1. ജെ.ഇ.ഇ മെയിൻ ഫലം ഇന്ന്:- ജെ.ഇ.ഇ മെയിൻ 2026 സെഷൻ ഒന്നിന്റെ ഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. വെബ്സൈറ്റ്: jeemain.nta.nic.in.
2. ICMAI CMA ഫലം:- ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ നടത്തിയ ഡിസംബർ സെഷൻ സി.എം.എ (ഇന്റർമീഡിയറ്റ്, ഫൈനൽ) ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: icmai.in