എം. ജി. അറിയിപ്പുകൾ
Thursday 17 October 2019 7:46 PM IST
പരീക്ഷാ തീയതി
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് 2017 അഡ്മിഷൻ റഗുലർ ബിരുദ പരീക്ഷകൾ 22 ന് ആരംഭിക്കും.
വൈവാവോസി
നാലാം സമസ്റ്റർ എം.എ. അറബിക് (പ്രൈവറ്റ് റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) ബിരുദ പരീക്ഷയുടെ വൈവാവോസി 29,30 തീയതികളിൽ എറണാകുളം മഹാരാജാസ് കേളേജിലെ അറബിക് വിഭാഗത്തിൽ നടക്കും.
പരീക്ഷഫലം
ത്രിവത്സര എൽ എൽ.ബി. മൂന്നാംസെമസ്റ്റർ (റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും നവംബർ ഒന്നു വരെ അപേക്ഷിക്കാം.