തിരക്കൊഴിഞ്ഞ കോട്ടയം ടി.ബി. റോഡ്....

Thursday 12 February 2026 1:37 PM IST

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ കോട്ടയം ടി.ബി. റോഡിലൂടെ നടന്ന് പോകുന്ന വയോധികൻ