താരകം 26 പ്രൗഢമായി

Friday 13 February 2026 12:34 AM IST
ഫോട്ടോ : തിരൂരങ്ങാടി നഗരസഭ ഭിന്നശേഷി കലോത്സവം താരകം ചെയര്‍പേഴ്സണ്‍ സി.പി ഹബീബ ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു.

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി കലോത്സവം താരകം 26 പ്രൗഢമായി. നഗരസഭ ചെയര്‍പേഴ്സണ്‍ സി.പി ഹബീബ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എം. അബ്ദുറഹ്മാന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു ഇഖ്ബാല്‍ കല്ലുങ്ങല്‍, വി.വി. അബു, ഷാഹിന തിരുനിലത്ത്, സി.പി. സുഹ്റാബി,റിഫ ഫത്താഹ്, എം.വി. റംസി ഇസ്മായില്‍, ഡോ:വിദ്യാബാലു, അനിതാകുമാരി, റഫീഖ് പാറക്കല്‍, മോഹനന്‍ വെന്നിയൂര്‍, സി. ഇബ്രാഹിംകുട്ടി, എം.പി ഇസ്മായില്‍, കെ.മൊയ്തീന്‍കോയ, യു.കെ മുസ്തഫ,​ വാസു കാരയില്‍, രത്നാകരന്‍, സിദ്ദിഖ് പനക്കല്‍, സി.പി. ഗുഹരാജ്, ജലജ, റഹീം പരപ്പനങ്ങാടി. സംസാരിച്ചു.