അദ്ധ്യാപക അഭിമുഖം

Friday 13 February 2026 12:29 AM IST

റാന്നി: വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിൽ ഗസ്റ്റ് അദ്ധ്യാപകർക്കുള്ള അഭിമുഖം 19ന് രാവിലെ 10ന് കോളേജിൽ നടക്കും. ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിംഗ് യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ഫസ്റ്റ് ക്ലാസ്. ട്രേഡ് ഇൻസ്‌പെക്ടർ ഇൻ ബയോ മെഡിക്കൽ എൻജിനിയറിംഗ് യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ, ഡിപ്ലോമ. ട്രേഡ്‌സ്മാൻ ഇൻ ബയോമെഡിക്കൽ എൻജിനിയറിംഗ് യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ, ഡിപ്ലോമ. ബയോഡേറ്റാ, മാർക്ക് ലിസ്റ്റ്, പത്താംതരം, തത്തുല്യം യോഗ്യത തെളിയിക്കുന്ന അസൽ രേഖയുമായി ടെസ്റ്റ്, അഭിമുഖത്തിന് ഹാജരാകണം.