നാഗമ്പടം മഹാദേവ ക്ഷേത്രം സഹസ്ര കുംഭാഭിഷേകത്തിനുള്ള കലശങ്ങൾ
Friday 13 February 2026 6:04 PM IST
നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി നാളിൽ നടക്കുന്ന സഹസ്ര കുംഭാഭിഷേകത്തിനുള്ള കലശങ്ങൾ ഒരുക്കുന്നതിന് ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തികൾ നേതൃത്വം നൽകുന്നു.ക്ഷേത്രം ശാന്തി ചന്തു ശാന്തി,മാനേജർ എം.സി.സുരേഷ്,കാര്യദർശി ആർ.സജീവ് തുടങ്ങിയവർ സമീപം