ജീവന്റെ പ്രകാശം....

Saturday 14 February 2026 10:43 AM IST

ജീവന്റെ പ്രകാശം... വാഹനാപകടത്തിൽ മസ്തിഷ്ക്ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങളുമായി കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ആംബുലൻസ് കോട്ടയം തിരുനക്കര ടി.ബി റോഡിൽ കൂടി കടന്ന് പോകുന്നു ഫോട്ടോ : ശ്രീകുമാർ ആലപ്ര