ജനാധിപത്യത്തിൻ്റെ ചിരി...
Saturday 14 February 2026 5:25 PM IST
തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച സംസ്ഥാന കുടുംബശ്രീ ബഡ്സ് കലോത്സവത്തിൽ പ്രഛന്നവേഷത്തിൽ ഒന്നാം സ്ഥാനം നേടിയ സെറിബൽ പാൾസി അസുഖ ബാധിതതനായ വയനാട് തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്പെഷൽ സ്കൂളിലെ മുഹമ്മദ് റമീസിൻ്റെ പ്രകടനം (ഇടത്ത് ) ഒന്നാം
സ്ഥാനം ലഭിച്ച സന്തോഷം പങ്കിടുന്ന മുഹമ്മദ് റമീസും അദ്ധ്യാപകരും