അന്നത്തിന് വകതേടി..

Saturday 14 February 2026 6:22 PM IST
അന്നത്തിന് വകതേടി....... ദേശീയ പണിമുടക്ക് ദിനത്തിൽ കോഴിക്കോട് പാളയം പച്ചക്കറിമാർക്കറ്റ് പൂട്ടിക്കിടന്നപ്പോൾ പച്ചക്കറി മാർക്കറ്റിൽ നിന്നും പുറംതള്ളിയ മാലിന്യത്തിൽ നിന്നും ഭക്ഷണമുണ്ടാക്കാൻ വക കണ്ടെത്തുന്ന ഇതര സംസ്ഥാന തൊഴിലാളി

ദേശീയ പണിമുടക്ക് ദിനത്തിൽ കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റ് അടച്ചിട്ടപ്പോൾ മാർക്കറ്റിൽ നിന്ന് പുറംതള്ളിയ മാലിന്യത്തിൽ ഭക്ഷണത്തിനുള്ള വക തിരയുന്ന ഇതര സംസ്ഥാന തൊഴിലാളി