115 -ാമത് വാർഷികാഘോഷം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യുന്നു....
Saturday 14 February 2026 9:30 PM IST
കാഞ്ഞിരപ്പള്ളി
റോട്ടറി ക്ലബ് ഹാളിൽ നടന്ന
കേരളകൗമുദി
115 -ാമത് വാർഷികാഘോഷം
ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ,കേരളകൗമുദി പ്രത്യേക ലേഖകൻ വി.ജയകുമാർ,കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,
അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ,ജില്ലാ പഞ്ചായത്തംഗം
അഡ്വ.പി.ജീരാജ് ,
കാഞ്ഞിരപ്പള്ളി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
സുനി പത്യാല,പൊൻകുന്നം ലേഖകൻ രാജൻ പാലാഴി എന്നിവർ സമീപം