ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

Sunday 15 February 2026 12:30 AM IST
അഡോൾസെന്റ് എഡ്യുക്കേഷൻ ട്രെയിനിംഗ് പരിപാടി മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കോ​ഴി​ക്കോ​ട്:​ ​സം​സ്ഥാ​ന​ ​എ​ൻ.​എ​സ്.​എ​സ് ​സെ​ല്ലി​ന്റെ​യും​ ​സം​സ്ഥാ​ന​ ​എ​യ്ഡ്‌​സ് ​ക​ൺ​ട്രോ​ൾ​ ​സൊ​സൈ​റ്റി​യും​ ​സം​യു​ക്ത​മാ​യി​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ലെ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​എ​ൻ.​എ​സ്.​എ​സ് ​പ്രോ​ഗ്രാം​ ​ഓ​ഫീ​സ​ർ​മാ​ർ​ക്ക് ​അ​ഡോ​ൾ​സെ​ന്റ് ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ട്രെ​യി​നിം​ഗ് ​സം​ഘ​ടി​പ്പി​ച്ചു.​ ​മ​ന്ത്രി​ ​എ.​കെ​ ​ശ​ശീ​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സം​സ്ഥാ​ന​ ​എ​ൻ.​എ​സ്.​എ​സ് ​ഓ​ഫീ​സ​ർ​ ​ഡോ.​ഡി.​ ​ദേ​വി​പ്രി​യ​ ​ആ​ദ്ധ്യ​ക്ഷ​യാ​യി.​ ​എ​ൻ.​എ​സ്.​എ​സ് ​റീ​ജി​യ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​വൈ.​എം​ ​ഉ​പ്പി​ൻ​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​ഡോ.​ഷാ​ജി​ത​ , ഡോ​ ​വി.​വി​ജ​യ​കു​മാ​ർ​ ,​ഡോ​ ​ഡി​ൽ​മോ​ൻ​ ​ടി.​എ​ൽ,​ ​പ്രി​ൻ​സ് ​എം​ ​ജോ​ർ​ജ് ​ബ്ര​ഹ്മ​നാ​യ​ക​ൻ​ ​മ​ഹാ​ദേ​വ​ൻ,​ ​സ​ജി​ത്ത്,​ ​ഡോ​ ​സം​ഗീ​ത​ ​കൈ​മ​ൾ,​ ​ഡോ​ ​അ​ർ​ച്ച​ന​ ,​ ​സാ​ദി​ക്ക്,​ ​ര​ശ്മി​ ​പ്ര​സം​ഗി​ച്ചു.