കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം
Saturday 14 February 2026 9:38 PM IST
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന സമ്മേളനം സാമ്പത്തിക വിദഗ്‌ധൻ ഡോ.പരകാല പ്രഭാകർ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡൻ്റ് ഡി.സുധീഷ് ,ജന.സെക്രട്ടറി ടി.കെ.എ.ഷാഫി ,സ്വാഗതസംഘം ചെയർമാൻ ടി.ആർ.രഘുനാഥൻ തുടങ്ങിയവർ സമീപം