മുഖ്യമന്ത്രി യോഗം വിളിക്കണമെന്ന് ലത്തീൻസഭ

Sunday 15 February 2026 1:58 AM IST

കൊ​ച്ചി​:​ ​ജ​സ്റ്റി​സ് ​ജെ.​ബി.​ ​കോ​ശി​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് ​ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ക്രൈ​സ്ത​വ​ ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്താ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​ന​ൽ​കി​യ​ ​ഉ​റ​പ്പ് ​പാ​ലി​ക്ക​ണ​മെ​ന്ന് ​കേ​ര​ള​ ​റീ​ജ​ണ​ൽ​ ​ലാ​റ്റി​ൻ​ ​കാ​ത്തി​ക് ​കൗ​ൺ​സി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സ​ർ​ക്കാ​രി​ന് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ച് ​മൂ​ന്നു​വ​ർ​ഷം​ ​പി​ന്നി​ട്ടു.​ 502​ ​ശു​പാ​ർ​ശ​ക​ളി​ൽ​ 202​ ​എ​ണ്ണം​ ​ന​ട​പ്പാ​ക്കി​യ​താ​യി​ ​ന്യൂ​ന​പ​ക്ഷ​ ​മ​ന്ത്രി​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ഏ​തെ​ല്ലാ​മെ​ന്ന് ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്ക​ണം.​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ്ര​സി​ഡ​ന്റ് ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​ഡോ.​ ​വ​ർ​ഗീ​സ് ​ച​ക്കാ​ല​ക്ക​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ജോ​സ​ഫ് ​ജൂ​ഡ്,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഫാ.​ ​ഡോ.​ ​ജി​ജു​ ​ജോ​ർ​ജ് ​അ​റ​ക്ക​ത്ത​റ,​ ​കെ.​എ​ൽ.​സി.​എ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​ഷെ​റി​ ​ജെ.​ ​തോ​മ​സ്,​ ​കെ.​സി.​വൈ.​എം​ ​ലാ​റ്റി​ൻ​ ​പ്ര​സി​ഡ​ന്റ് ​പോ​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.