ഗുരുമാർഗം
Sunday 15 February 2026 12:03 AM IST
ഒരുവന് നല്ലതും അന്യന് അല്ലലും ചേർക്കുന്ന പ്രവൃത്തി ആത്മദർശനത്തിന് എതിരാണെന്ന് മനസിലാക്കണം. പരന് ദുഃഖം ഏകുന്നവൻ നരകവാരിധിയിൽ വീണ് ദഹിക്കുന്നു.