എസ്.ഐ.ആർ ഉടൻ പൂർത്തിയായി

Sunday 15 February 2026 12:53 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ നിയമസഭാ നിയോജകമണ്ഡലങ്ങളിലും എസ്.ഐ.ആർ നടപടികൾ പൂർത്തിയായെന്ന് ഡോ.രത്തൻ യു കേൽക്കർ അറിയിച്ചു. ഹിയറിംഗിലൂടെ 39297 പേരെ ഒഴിവാക്കി. 21ന് അന്തിമ പട്ടിക പുറത്തിറക്കുമ്പോഴേ എത്ര വോട്ടർമാർ പുറത്തായിട്ടുണ്ടെന്ന് വ്യക്തമാവുകയുള്ളൂ.