പട്ടണ പ്രദക്ഷിണം പള്ളി
Sunday 15 February 2026 2:10 PM IST
കോട്ടയം ലൂര്‍ദ് ഫൊറോന പള്ളിയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെ തിരുന്നാളിനോടനുബന്ധിച്ച് നടത്തിയ പട്ടണ പ്രദക്ഷിണം പള്ളി അങ്കണത്തില്‍ നിന്നും പുറപ്പെടുന്നു