കരിമ്പിൽ മഹാദേവർ ക്ഷേത്രംകൊടിയേറ്റ്....

Sunday 15 February 2026 8:07 PM IST

കോട്ടയം ചിങ്ങവനം കരിമ്പിൽ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് കുമരകം എം.എൻ ഗോപാലൻ തന്ത്രികളുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റുന്നു