കെ.എസ് ടി എ....
Sunday 15 February 2026 8:08 PM IST
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ബെന്യാമിൻ ഉദ്ഘാടനം ചെയ്യുന്നു