കെൽട്രോൺ കോഴ്‌സുകൾ
Monday 16 February 2026 12:06 AM IST
കൊല്ലം: കിളികൊല്ലൂർ കെൽട്രോൺ നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (യോഗ്യത: പ്ലസ്ടു, ദൈർഘ്യം: ഒരു വർഷം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ് (യോഗ്യത: എസ്.എസ്.എൽ.സി, ദൈർഘ്യം: ഒരു വർഷം) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഇന്റർനാഷണൽ അക്കൗണ്ടിംഗ് (യോഗ്യത: പ്ലസ് ടു, ദൈർഘ്യം: ഒമ്പത് മാസം), ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ് (പ്ലസ് ടു, 6 മാസം,) കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്ടാലി ആൻഡ് എം.എസ് ഓഫീസ് (എസ്.എസ്.എൽ.സി, മൂന്ന് മാസം) യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കിളികൊല്ലൂർ തലമഠം ബിൽഡിങ്ങിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ എത്തണം.ഫോൺ: 9072592412