ആയുർവേദ ഡിസ്പെൻസറി ഉദ്ഘാടനം

Tuesday 17 February 2026 12:44 AM IST
ആയുർവേദ ഡിസ്പെൻസറി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

ബേ​പ്പൂ​ർ​ ​:​ ​സംസ്ഥാന സർക്കാർ അനുവദിച്ച 1.5 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ബേ​പ്പൂ​ർ​ ​ഗ​വ.​ആ​യു​ർ​വേ​ദ​ ​ഡി​സ്പെ​ൻ​സ​റി​ ​പൊ​തു​മ​രാ​മ​ത്ത് ​-​ടൂ​റി​സം​ ​മ​ന്ത്രി​ ​പി.​എ​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​നാ​ടി​ന് ​സ​മ​ർ​പ്പി​ച്ചു.​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ആ​രോ​ഗ്യ​ ​സ്ഥി​രം​സ​മി​തി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ​ ​രാ​ജീ​വ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​ഷി​നു​ ​പി​ണ്ണാ​ണ​ത്ത് ,​ ​നി​മ്മി​ ​പ്ര​ശാ​ന്ത് ,​ ​കൊ​ല്ല​ര​ത്ത് ​സു​രേ​ശ​ൻ​ ,​ ​കെ​ ​പി​ ​ത​സ്ലീ​ന​ ,​ ​ഡോ.​ ​പി​ ​എം​ ​സി​നി​ ,​ ​ഡോ.​ ​മു​ന​വ​ർ​ ​റ​ഹ്മാ​ൻ​ ,​ ​ഇ​ ​ബി​ജോ​യ് ,​ ​പി​ ​റ​സ​ൽ​ ,​ ​മു​ര​ളി​ ​ബേ​പ്പൂ​ർ​ ,​ ​ടി​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ,​ ​പ്ര​കാ​ശ​ൻ​ ​കോ​ഴി​ക്ക​ൽ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​കൗ​ൺ​സി​ല​ർ​ ​പി​ ​പി​ ​ബീ​രാ​ൻ​ ​കോ​യ​ ​സ്വാ​ഗ​ത​വും​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ടി​ ​കെ​ ​ഹൃ​ദ്യ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.​ ​ഡി​സ്പെ​ൻ​സ​റി​ ​വ​ള​പ്പി​ൽ​ ​ഔ​ഷ​ധ​ ​ഉ​ദ്യാ​ന​വും​ ​ഒ​രു​ക്കും.