പാലാ ഉറപ്പിച്ചോ....

Monday 16 February 2026 8:28 PM IST

പാലാ ഉറപ്പിച്ചോ.... കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുമായി കേരളം കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണി എം.പി സംസാരിക്കുന്നു.

മന്ത്രി വി.എൻ.വാസവൻ

സമീപം