പത്തനംതിട്ട അവയവ ദാനം ചെയ്ത പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന്റെ മൃതദേഹം നെടുങ്ങാടപ്പള്ളി സി.എസ്.ഐ സെന്റ് തോമസ് പള്ളി മുറ്റത്ത് സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ബഹുമതികൾ നൽകുന്നു.
Tuesday 17 February 2026 12:36 PM IST
പത്തനംതിട്ട അവയവ ദാനം ചെയ്ത പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന്റെ മൃതദേഹം നെടുങ്ങാടപ്പള്ളി സി.എസ്.ഐ സെന്റ് തോമസ് പള്ളി മുറ്റത്ത് സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ബഹുമതികൾ നൽകുന്നു.മന്ത്രി വീണാ ജോർജ്,എം.എൽ.എ മാത്യൂ.ടി.തോമസ് മാതാപിതാക്കളായ ഷെറിൻ,അരുൺ,വൈദിക മേലദ്ധ്യക്ഷൻമാർ എന്നിവർ സമീപം.