"ആന"ബ്ലോക്ക്....
Tuesday 17 February 2026 5:11 PM IST
ദേശീയപാത 544ൽ ആമ്പല്ലൂർ ജംഗ്ഷനിലെ അടിപ്പാത നിർമ്മാണം മന്ദഗതിയിലായതിനെ തുടർന്നുണ്ടായ ഗതാഗത കുരുക്കിൽ
വാഹനങ്ങളുടെ ഇടയിൽപ്പെട്ട കൊമ്പനെ റോഡിന് പുറത്ത്കടത്താൻ വഴി നോക്കുന്ന പാപ്പാൻ ചില സമയങ്ങളിൽ മണിക്കുറുകളോളമാണ് ഇവിടെ ഗതാഗത കുരുക്ക്