ഗുരുമാർഗം: ചൊവ്വ
Wednesday 18 February 2026 12:09 AM IST
അര നിമിഷം, നിമിഷം, മണിക്കൂർ, ദിവസം, ആഴ്ച, മാസം എന്നിത്യാദി ആരക്കാലുകളോടുകൂടിയ തേർച്ചക്രത്തിൽ കയറി ഈ ലോകം ഉരുണ്ടുകൊണ്ടിരിക്കുന്നു.