മധു അയ്യമ്പിള്ളി ജില്ലാ പ്രസിഡന്റ്
Wednesday 18 February 2026 12:15 AM IST
കൊച്ചി: ജെ.എസ്. എസ് എറണാകുളം ജില്ലാ പ്രസിഡന്റായി മധു അയ്യമ്പിള്ളിയെയും ജനറൽ സെക്രട്ടറിയായി വി.കെ സുനിൽകുമാറിനെയും തിരഞ്ഞെടുത്തു. കൈലാസ് റാവു (വർക്കിംഗ് പ്രസിഡന്റ്), അഡ്വ. ശ്രീകാന്ത് (വൈസ് പ്രസിഡന്റ്), അഡ്വ. കെ.വി. ഭാസി, അഡ്വ. സുനിത കെ. വിനോദ്, എം.ജി. ചന്ദ്രബോസ്, ടി.എം വിനോദ്കുമാർ, എം.കെ ബാഹുലേയൻ, രജീഷ്‌കുമാർ, ഗോപാലകൃഷ്ണൻ, ഇ.എം മുരുകൻ, ടി.ഡി അശോക് കുമാർ, എൻ.എസ് രാജു, റഷീദ് മുണ്ടക്കൽ, കെ.എം മനു, ആന്റണി, ബിജു, അയ്യപ്പൻകുട്ടി, അജ്മൽ, ഗിരിജ രാമകൃഷ്ണൻ, പ്രേംരാജ്, രാജേഷ്, ആഷിക്, ജോയി സിറംല, ഷാജിത അനീസ്യ രാജേഷ്, സിസിലി (കമ്മിറ്റി അംഗങ്ങൾ) എന്നിവാരണ് മറ്റ് ഭാരവാഹികൾ.