ഹിന്ദു ഏകതാ സമ്മേളനം

Wednesday 18 February 2026 11:34 PM IST

കടമ്പനാട് : ഹിന്ദു ഏകതാ സമ്മേളനം 22 ന് മണ്ണടി നിലമേൽ വേലുത്തമ്പി നഗറിൽ നടക്കും.അദ്ധ്യാത്മിക ആചാര്യന്മാരും സാമുദായിക നേതാക്കളും പൗരപ്രമുഖരും പങ്കെടുക്കും.അഡ്വ ജയൻ ചെറുവള്ളിയും സ്വാമി ഗുരുദാസാനന്ദ സരസ്വതിയും വിശിഷ്ടതിഥികളാകും. .22 ന് വൈകിട്ട് 3 മുതൽ കണ്ണൻ ജി നാഥ്‌ അവതരിപ്പിക്കുന്ന ഭക്തിസംഗീത സദസ്. 5 മുതൽ ഹിന്ദു ഏകതാസമ്മേളനം .സ്വാമി ഗുരുദാസാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും .വി എസ് എസ് സംസ്ഥാന കമ്മിറ്റിയംഗം രാജേന്ദ്രദാസ് കെ അദ്ധ്യക്ഷത വഹിക്കും .അയ്യപ്പസേവാ സമാജം സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി അഡ്വ ജയൻ ചെറുവള്ളി മുഖ്യപ്രഭാഷണം നടത്തും .