ഗുരുമാർഗം: വ്യാഴം

Friday 20 February 2026 12:41 AM IST

പ്രാപഞ്ചികമായ സുഖാനുഭവങ്ങളിൽ ഭ്രമമുണ്ടായി,​ സുകൃതികളായവർ പോലും നട്ടംതിരിയുന്ന അവസ്ഥ വന്നുചേരാറുണ്ട്.