ഓർമിക്കാൻ
Friday 20 February 2026 12:01 AM IST
CMAT ഫലം:- ജനുവരി 25ന് എൻ.ടി.എ നടത്തിയ കോമൺ മാനേജ്മെന്റ് അഡ്മിഷന ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: nta.ac.in.
ഒപ്റ്റോമെട്രി പ്രവേശനം:- മാസ്റ്റർ ഒഫ് ഒപ്റ്റോമെട്രി കോഴ്സിന് അപേക്ഷിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പരാതികൾ lbstvpm@gmail.comൽ 21ന് വൈകിട്ട് 5 നകം അറിയിക്കണം. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.