കേരള സർവകലാശാല പരീക്ഷ

Friday 20 February 2026 12:07 AM IST

 23 ന് നടത്താനിരുന്ന ഒന്നാം സെമസ്​റ്റർ എംഎഡ് പരീക്ഷ 25ലേക്ക് മാ​റ്റി.

 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. ബിസിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ഓഗസ്​റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എംഎസ്‌സി സ്​റ്റാ​റ്റിസ്​റ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ആറാം സെമസ്​റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 ആറാം സെമസ്​റ്റർ ബിഎ/ബിഎസ്‌സി/ബികോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ ബിരുദ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ 23, 24 തീയതികളിൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും.

മാർച്ച് 9ന് ആരംഭിക്കുന്ന അഞ്ചാം സെമസ്​റ്റർ യൂണി​റ്ററി (ത്രിവത്സര) എൽ.എൽ.ബി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.