പി.എസ്.സി അഭിമുഖം

Friday 20 February 2026 12:07 AM IST

 ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോപ്പതി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 183/2025) തസ്തികയിലേക്ക് മാർച്ച് 4 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

നിയമവകുപ്പിൽ (കേരള ഗവൺമെന്റ് സെക്രട്ടേറിയേറ്റ്) അസിസ്റ്റന്റ് തമിഴ് ട്രാസ്ലേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 321/2024) തസ്തികയിലേക്ക് 23 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.