എം.ജി വാർത്തകൾ

Friday 20 February 2026 12:11 AM IST

പ്രാക്ടിക്കൽ

 അഞ്ചാം സെമസ്റ്റര്‍ ബി.എ മൾട്ടിമീഡിയ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഓഡിയോഗ്രഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ് (സി.ബി.സി.എസ്) (തോറ്റവർക്കായുള്ള സെപ്ഷ്യൽ റീഅപ്പിയറൻസ് 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017, 2018 അഡ്മിഷനുകൾ മെഴ്സി ചാൻസ്) ജനുവരി 2026 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 24 മുതൽ നടക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

 രണ്ടാം സെമസ്റ്റർ എം.ജി.യു യു.ജി.പി (ഓണേഴ്സ്),എം.ജി.യു ബി.ബി.എ (ഓണേഴ്സ്),എം.ജി.യു ബി.സി.എ (ഓണേഴ്സ്) (2024 അഡ്മിഷൻ ഇംപ്രൂവ്മെന്റും റീഅപ്പിയറൻസും) ഏപ്രിൽ 2026 പരീക്ഷകൾക്ക് 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എ,എം.എസ്.സി,എം.കോം,എം.സി.ജെ,എം.എസ്ഡബ്ല്യു,എം.റ്റി.എ,എം.ടി.ടി.എം, എം.എച്ച്എം,എം.എം.എച്ച് (സി.എസ്എസ്) (2018 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാൻസ്,2017 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ്, 2016 അഡ്മിഷൻ അവസാന സ്പെഷ്യൽ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് മാർച്ച് 11 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

പരീക്ഷാ തീയതി

നാലാം സെമസ്റ്റർ (സി.ബി.സി.എസ്എസ്) (2009 മുതൽ 2012 വരെ അഡ്മിഷനുകൾ അവസാന സ്പെഷ്യൽ മെഴ്സി ചാൻസ്/സെമസ്റ്റർ ഇംപ്രൂവ്മെന്റ് ) പരീക്ഷകൾ മാർച്ച് 9 മുതൽ നടക്കും.