വഞ്ചനാദിനം

Thursday 19 February 2026 11:18 PM IST

റാന്നി: ഇടതുപക്ഷ സർക്കാർ റാന്നിയിൽ നടത്തുന്ന വികസന തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സംഘടിപ്പിച്ച വഞ്ചനാ ദിനംകെ.പി.സി.സി സെക്രട്ടറി പഴകുളം മധു ഉദ്ഘാടനംചെയ്തു. സിബി താഴത്തില്ലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റിങ്കു ചെറിയാൻ, കെ. ജയവർമ്മ, പി. കെ മോഹൻരാജ്, സനോജ് മേമന, സജി നെല്ലുവേലി, സതീഷ് ബാബു, ലിജു ജോർജ്, എബ്രഹാം മാത്യു, സാംജി ഇടമുറി, ആരോൺ ബിജിലി പനവേലിൽ, റെജി താഴമൺ, രാജു മാരുതികൽ, ബി സുരേഷ്, പ്രകാശ് തോമസ്, മിനി സെബാസ്റ്റ്യൻ, അനി വലിയകാലയിൽ, തോമസ് ഫിലിപ്, ഷാജി നെലിമൂട്ടിൽ, മേഴ്സി പാണ്ടിയത്ത്, ജിജി അലക്സാണ്ടർ, സുഗതൻ എന്നിവർ പ്രസംഗിച്ചു.