ഡോ.ഫാറൂഖ് അബ്‌ദുള്ളയെ ആശ്ലേഷിക്കുന്നു
Friday 20 February 2026 1:28 PM IST
നിയമസഭ ശങ്കരനാരായണൻതമ്പി ഹാളിൽ നടന്ന ആസൂത്രണ ബോർഡിന്റെ വിഷൻ 2031 അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യപ്രഭാഷണം നടത്തിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഡോ.ഫാറൂഖ് അബ്‌ദുള്ളയെ ആശ്ലേഷിക്കുന്നു