എൻഎസ്എസ് സംസ്ഥാന കലോത്സവം...
Friday 20 February 2026 2:46 PM IST
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച നാഷണൽ സർവീസ് സ്കീം എൻഎസ്എസ് സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ആർ. ബിന്ദുവിനെ വേദിയിയിലേയ്ക്ക് സ്വീകരിച്ചാനയിക്കുന്നു